Posts

Showing posts with the label Local

നാലു ചക്ര വാഹനം നിർമ്മിച്ച് അങ്കമാലിക്കാരൻ

Image
 അങ്കമാലി തുറവൂർ സ്വദേശി നൈജുവിന്റെ  മകൻ 16 വയസ്സുള്ള  മാത്യൂസ്‌  ആണ് ഈ നാലു ചക്ര വാഹനം നിർമ്മിച്ചത് . ബൈക്കിന്റെ എൻജിനും മറ്റു വസ്തുക്കളുമാണ് ഇത് നിർമിക്കുന്നതിന് ഉപയോഗിച്ചത് . ഒരു ലിറ്റർ പെട്രോൾ ഉപയോഗിച്ച് അറുപത് കിലോമീറ്റർ വരെ സഞ്ചരിക്കുവാൻ സാധിക്കും . ഈ ലോക്ക്‌ഡൗൺ സമയത്ത് മാത്യൂസും സുഹൃത്തുകളും കൂടി വീട്ടുകാരുടെ സഹായത്തോടു കൂടി ഏകദേശം നാലായിരം രൂപ ചിലവിട്ട് ആണ് ഈ വാഹനം നിർമ്മിച്ചത്.