കൊല്ലം ജില്ലയില്‍ ചൊവ്വാഴ്ച 88 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ വിദേശത്ത് നിന്നും ഒരാള്‍ ഇതരസംസ്ഥാനത്ത് നിന്നും എത്തിയതാണ്. സമ്പര്‍ക്കം വഴി 86 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 54 പേര്‍ രോഗമുക്തി നേടി. വിദേശത്ത് നിന്നും എത്തിയവര്‍ കടയ്ക്കല്‍ കുറ്റിക്കാട് കൊടിഞ്ഞം സ്വദേശിനി (37) ഒമാനില്‍ നിന്നും എത്തിയതാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍ നീണ്ടകര പുത്തന്‍തുറ സ്വദേശി (45) പഞ്ചാബില്‍ നിന്നും എത്തിയതാണ്. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍ അമ്പലംകുന്ന് ചേയ്യൂര്‍ സ്വദേശി(34), ഇട്ടിവ മണലുവട്ടം സ്വദേശിനി(27), ഇട്ടിവ വയല സ്വദേശിനി(32), കടയ്ക്കല്‍ വെള്ളാര്‍വട്ടം സ്വദേശികളായ 52, 20 വയസുള്ളവര്‍, കടയ്ക്കല്‍ വെള്ളാര്‍വട്ടം സ്വദേശിനികളായ 65, 37 വയസുള്ളവര്‍, കരീപ്ര കുഴിമതിക്കാട് സ്വദേശി(45), കുമ്മിള്‍ മങ്കാട് സ്വദേശി(60), കുമ്മിള്‍ മങ്കാട് സ്വദേശിനികളായ 19, 25, 44, 25 വയസുള്ളവര്‍, കുമ്മിള്‍ ഊന്നംകല്ല് സ്വദേശിനികളായ 46, 13 വയസുള്ളവര്‍, കുളത്തുപ്പുഴ വട്ടക്കരിക്കം സ്വദേശിനി(33), കൊട്ടാരക്കര സബ് ജയില്‍ അ...