Posts

Showing posts with the label Job

നിരവധി തൊഴിൽ അവസരം ..പാഴാക്കല്ലെ

Image
ഐസിഫോസിൽ കരാർ നിയമനം  സംസ്ഥാന ഐ. ടി വകുപ്പിന് കീഴിലുള്ള ഐസിഫോസിലെ പ്രോജക്ടുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രവൃത്തി പരിചയമുള്ള ബിടെക്, എംടെക്, ബി. ഇ, എം. എ, ബി എസ്‌സി, എം എസ്‌സി, എം. സി. എ, എം. ബി. എ, എം. എ ബിരുദധാരികൾക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: icfoss.in, 0471-2700012, 2700013, 2700014, 2413013. ഓൺലൈൻ ഫെസിലിറ്റേറ്റർമാരെ മൂന്ന് മാസത്തേക്ക് നിയമിക്കുന്നു. കോട്ടയം: ജില്ലയിലെ പട്ടിക വർഗ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് സാങ്കേതിക സഹായം നൽകുന്നതിനും മേല്‍നോട്ടം നിര്‍വഹിക്കുന്നതിനും 58 ഓൺലൈൻ ഫെസിലിറ്റേറ്റർമാരെ മൂന്ന് മാസത്തേക്ക് നിയമിക്കുന്നു. പ്ലസ് ടു മുതൽ യോഗ്യതയുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. പ്രായപരിധി 21-35. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, യോഗ്യതാ സർട്ടിഫിക്കറ്റിൻ്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് , മേൽവിലാസം തെളിയിക്കുന്ന രേഖയുടെ പകർപ്പ് എന്നിവ ജൂലൈ 31ന് വൈകുന്നേരം അഞ്ചിനകം വൈക്കം, മേലുകാവ് , പുഞ്ചവയൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളില്‍ നല്‍കണം.ഫോൺ: 04828- 202751 പ്രോജക്ട് ഫെല്ലോ ഒഴിവ് കേരള വനഗവേഷണ സ്ഥാപനത്തിൽ  2022 മെയ് 31 വരെ കാലാവധിയുള്...

JOB VACANCY

Image
 URGENTLY REQUIRED SR.ACCOUNTANT MALE OR FEMALE EXP.5-15 YRS SALARY 22-28K(VYTTILA) ACCOUNTANT MALE EXP.2-8YRS SALARY 18-22K(PALARIVATTOM & EDAPALLY ). CALL:9526961537.IF INTERESTED PLS SEND RESUME.

എസ്.എസ്.സി, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് പരീക്ഷയ്ക്ക് അപേക്ഷിക്കാം

Image
 എസ്.എസ്.സി, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് പരീക്ഷയ്ക്ക് അപേക്ഷിക്കാം സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന മൾട്ടി ടാസ്‌കിംഗ് (നോൺ-ടെക്നിക്കൽ) സ്റ്റാഫ് (എം.ടി.എസ്) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 21 വരെ https://ssc.nic.in ൽ ഓൺലൈനായി അപേക്ഷിക്കാം. ജൂലൈ ഒന്ന് മുതൽ 20 വരെയാണ്  കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടക്കുക. വിശദവിവരങ്ങൾക്ക്: https://ssc.nic.in, www.ssckkr.kar.nic.in തിരുവിതാംകൂർ ദേവസ്വം ബോർഡ്: പ്യൂൺ പരീക്ഷ 28ന് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്യൂൺ തസ്തികയിലേക്കുള്ള (കാറ്റഗറി നമ്പർ: 01/2019) പരീക്ഷ 28 ന്  ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പരീക്ഷയിൽ പങ്കെടുക്കുന്ന കോവിഡ് ബാധിതരായവരും ക്വാറന്റീനിലുള്ളവരും കണ്ടയ്ൻമെന്റ്  സോണിൽ നിന്നോ വിദേശം/ഇതര സംസ്ഥാനങ്ങളിൽ വരുന്നവരും വിവരം രണ്ട് ദിവസം മുൻപ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ ഇ-മെയിലിലൂടെയോ ( kdrbtvm@gmail.com ) ഫോണിലൂടെയോ (സെക്രട്ടറി: 9497690008, പരീക്ഷാ കൺട്രോളർ: 8547700068) അറ...

JoBS UPDATE

 അക്വാകള്‍ച്ചര്‍ പ്രൊമോട്ടറുടെ ഒഴിവ് കാസർഗോഡ്: ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ കുമ്പള യൂണിറ്റിലേക്ക് അക്വാകള്‍ച്ചര്‍ പ്രൊമോട്ടറെ നിയമിക്കുന്നു. കൂടിക്കാഴ്ച ഫെബ്രുവരി 19 ന് ഉച്ചയ്ക്ക് 12 ന് കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. വി എച്ച് എസ് സി (ഫിഷറീസ്), ബി എസ് സി സുവോളജി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0467 2202537 പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഡെപ്യൂട്ടേഷൻ നിയമനം സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഒഴിവിലേക്ക് സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലെ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ലൈഫ് സയൻസിൽ എം.എസ്സിയും പി.എച്ച്.ഡിയും ശാസ്ത്ര/അക്കാദമിക മേഖലകളിൽ  അഞ്ചുവർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. രണ്ട് ഒഴിവുകളാണുള്ളത്. അപേക്ഷ മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, കൈലാസം, റ്റി.സി. 4/1679 (1), നമ്പർ. 43, ബെൽഹെവൻ ഗാർഡൻസ്, കവടിയാർ.പി.ഒ, തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ 26 നകം ലഭിക്കണം. കെ.എസ്.ആർ റൂൾ 144 പ്രകാരമുള്ള പെർഫോമ 15 ദിവസത്തിനകം നൽകാത്തവരുടെ അപേക്ഷ പരിഗണിക്കില്ല....

JOB VACANCY

Image
  റേഡിയേഷൻ ടെക്‌നോളജിസ്റ്റ് കരാർ നിയമനം തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റേഡിയേഷൻ ടെക്‌നോളജിസ്റ്റിനെ നിയമിക്കുന്നു. വാക്ക്-ഇൻ-ഇന്റർവ്യൂ 24ന് രാവിലെ 11ന് നടക്കും. വിശദവിവരങ്ങൾ www.rcctvm.gov.in യിൽ ലഭിക്കും. ഡെപ്യൂട്ടേഷൻ ഒഴിവ് കേരള നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിൽ ഓഫീസിൽ രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ, ജൂനിയർ സൂപ്രണ്ട്, അക്കൗണ്ടന്റ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. ജൂനിയർ സൂപ്രണ്ടിന് 30700-65400 ആണ് ശമ്പള നിരക്ക്. 25200- 54000 രൂപയാണ് അക്കൗണ്ടന്റ് ശമ്പള നിരക്ക്. രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികകളിൽ യഥാക്രമം സർക്കാർ നഴ്‌സിംഗ് കോളേജിലെ പ്രിൻസിപ്പൽ/ പ്രൊഫസർ, സർക്കാർ നഴ്‌സിംഗ് സ്‌കൂളിലെ പ്രിൻസിപ്പൽ/ വൈസ് പ്രിൻസിപ്പൽ/ സീനിയർ നഴ്‌സിംഗ് ട്യൂട്ടർ തസ്തികകളിൽ സേവനമനുഷ്ഠിക്കുന്നവരും ജൂനിയർ സൂപ്രണ്ട്, അക്കൗണ്ടന്റ് തസ്തികകളിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവരുമാണ് അപേക്ഷിക്കേണ്ടത്. ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, നോട്ടിഫിക്കേഷന് ശേഷം മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം ഫെബ്രുവരി 26ന് മുമ്പ് രജിസ...

JOB VACANCY

 ഗസ്റ്റ് ഇൻസ്ട്രക്ടർ താത്കാലിക ഒഴിവ് കഴക്കൂട്ടം വനിതാ ഗവ. ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ താത്കാലിക ഒഴിവുണ്ട്. എം.ബി.എ/ബി.ബി.എ/ബിരുദം/ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഡി.ജി.ടി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഹ്രസ്വകാല ടി.ഒ.ടി (ToT) എംപ്ലോയബിലിറ്റി സ്‌കിൽ കോഴ്സുമാണ് യോഗ്യത. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി നാളെ (ഫെബ്രുവരി 18) രാവിലെ 10.30 ന് ഇന്റർവ്യൂവിന് സ്ഥാപനത്തിൽ എത്തണം. സൈക്കോളജി ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ 19ന് തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ സൈക്കോളജി ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള ഇന്റർവ്യൂ 19ന് പകൽ 10.30നു നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചർ പാനലിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനത്തീയതി, മുൻപരിചയം തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്ത രേഖകൾ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. എൽ.എസ്.എസ് / യു.എസ്.എസ് പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു ഏപ്രിലിൽ നടക്കുന്ന എൽ.എസ്.എസ്/യു.എസ്.എസ് പരീക്ഷാ വിജ്ഞാപനം  keralapareeksha...

JOB VACANCY

Image
 വനഗവേഷണ സ്ഥാപനത്തിൽ താത്കാലിക നിയമനം  കേരള വനഗവേഷണ സ്ഥാപനത്തിൽ വിവിധ സമയബന്ധിത ഗവേഷണ പദ്ധതികളിലേക്ക് പ്രോജക്ട് അസിസ്റ്റന്റ്, പ്രോജക്ട് ഫെല്ലോ, ജൂനിയർ റിസർച്ച് ഫെല്ലോ എന്നീ തസ്തികകളിൽ താൽക്കാലിക നിയമനത്തിനായി ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് www.kfri.res.in സന്ദർശിക്കുക. കമ്പ്യൂട്ടർ സയൻസ് ഗസ്റ്റ് അധ്യാപക നിയമനം ഗവ.കോളേജ് തലശ്ശേരി, ചൊക്ലിയിൽ കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സിലേക്കാണ് നിയമനം. ബന്ധപ്പെട്ട വിഷയത്തിൽ (എം.എസ്.സി.കമ്പ്യൂട്ടർ സയൻസ്) ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡിയും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്കുള്ളവരെയും പരിഗണിക്കും. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. ഉദ്യോഗാർത്ഥികൾ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 17 ന് രാവിലെ പത്തിന്് ഇന്റർവ്യൂവിന് ഹാജരാകണം.

JOB VACANCY

 ഹാൻഡ് ഹോൾഡിംഗ് സപ്പോർട്ടിംഗ് സ്റ്റാഫ് വാക്ക് ഇൻ ഇന്റർവ്യൂ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹാൻഡ് ഹോൾഡിംഗ് സപ്പോർട്ടിംഗ് സ്റ്റാഫ് തസ്തികയിൽ താൽക്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. 17ന് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ രാവിലെ 11.30 മുതൽ വൈകിട്ട് നാല് വരെയാണ് ഇന്റർവ്യു. പാലക്കാട് ജില്ലാ ഹോസ്പിറ്റലിലെ ഗവൺമെന്റ് നഴ്‌സിംഗ് സ്‌കൂളിൽ 18ന് രാവിലെ 9.30 മുതൽ വൈകിട്ട് നാല് വരെയാണ് ഇന്റർവ്യു. ഡിപ്ലോമ/ബി.എസ്സ്‌സി/എം.എസ്സ്‌സി/ബി.ടെക്/എം.സി.എ (ഇലക്‌ട്രോണിക്‌സ്/ കമ്പ്യൂട്ടർ സയൻസ്/ഐ.ടി), ഹാർഡ് വെയർ ആന്റ് നെറ്റ് വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയുണ്ടാകണം. ഹോസ്പിറ്റൽ മാനേജ്‌മെന്റ് സോഫ്റ്റ് വെയർ ആന്റ് ഇംപ്ലിമെന്റേഷനിൽ പ്രവൃത്തിപരിചയം അഭികാമ്യം. വിശദവിവരങ്ങൾക്ക്: ehealth.kerala.gov.in . ഫോൺ: 9495981772 (പാലക്കാട്), 9745799985 (തൃശൂർ), 9745799946 (മലപ്പുറം). അറബിക് ഗസ്റ്റ് അധ്യാപക ഒഴിവ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ അറബിക് വിഭാഗത്തിലെ ഒരു ഒഴിവിലേക്ക് അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം 17ന് ...

JOB VACANCY ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്,

 ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ് കരുണാപുരം ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ താഴെ പറയുന്ന ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവിലേക്ക് ഫെബ്രുവരി 15 രാവിലെ 11ന് കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ ഇന്റര്‍വ്യൂ നടക്കും. 1. ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (ഒഴിവ് – 01)- യോഗ്യത – ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ എന്‍.റ്റി.സി/ എന്‍.എ.സി.-യും, 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും. 2. കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ & പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (ഒഴിവ് – 02)- യോഗ്യത – കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ & പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡില്‍ എന്‍.റ്റി.സി. / എന്‍.എ.സി.-യും, 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ഐറ്റി-യില്‍ ഡിപ്ലോമയും, 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബാച്ചിലര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ ഐറ്റി-യും, 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.ഐ.ഇ.എല്‍.ഐ.റ്റി. എ ലെവല്‍/യുജിസി അ...

JOB VACANCY

Image
 ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം:  ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ ഫ്രണ്ട് ഓഫീസ് കോ ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റേഴ്‌സ് ബിരുദവും കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 23,000 രൂപ പ്രതിഫലം ലഭിക്കും. താത്പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോട്ടോ എന്നിവ സഹിതം ഫെബ്രുവരി 28ന് മുന്‍പ് സമര്‍പ്പിക്കണം. വിലാസം : സെക്രട്ടറി, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, വഞ്ചിയൂര്‍, തിരുവനന്തപുരം. കൂടുതല്‍ വിവവരങ്ങള്‍ക്ക് 0471-2575013. വാക്ക്-ഇൻ-ഇന്റർവ്യൂ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സോഷ്യൽ വർക്കർ കം കേസ് വർക്കർ, ഫുൾ ടൈം റസിഡന്റ് വാർഡൻ, കെയർ ടേക്കർ, സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികകളിലേക്ക് വ...

JOB VACANCY അധ്യാപക നിയമനം

  പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ കെമിസ്ട്രി, ഫിസിക്സ് വിഭാഗങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.അതത് വിഷയങ്ങളില്‍ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ്, പി.എച്ച്.ഡി ഉള്ളവർക്ക് മുൻഗണന. അപേക്ഷയും അനുബന്ധ രേഖകളുടെ പകർപ്പുകളും യഥാക്രമം rithod.chemistry@gmail.com , faculty.ritphysics@gmail.com എന്നീ ഇ-മെയിൽ വിലാസങ്ങളിലേക്ക് ഫെബ്രുവരി 12 ന് വൈകുന്നേരം നാലിനകം അയയ്ക്കണം.ഫെബ്രുവരി 15ന് രാവിലെ 10ന് അഭിമുഖം നടത്തും. ഫോൺ: 0481 2506153,0481 2507763

എറണാകുളത്തെ ലിസി ആശുപത്രിയിലെ ഇൻഷുറൻസ് വിഭാഗത്തിലേക്ക് Front Office Executive തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

 എറണാകുളത്തെ ലിസി ആശുപത്രിയിലെ ഇൻഷുറൻസ് വിഭാഗത്തിലേക്ക് Front Office Executive  തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു യോഗ്യത: MBA / M.Com പ്രവർത്തി പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം  ഉടനെ അപേക്ഷിക്കുക അപേക്ഷകൾ ഓൺലൈൻ വഴി: https://lisiehospital.org/career അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: 15-02-2021 #LisieHospital #Career

Job vacancy

Image
 ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ് തൃശ്ശൂർ: ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എൻ എച്ച് എം ) കീഴിൽ വരുന്ന ഡി ഇ ഐ സിയിലേക്ക് കരാറടിസ്ഥാനത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. എം ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി/ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ക്ലിനിക്കൽ സൈക്കോളജി (ഡി എം ഇ കേരള) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ആർ സി ഐ രജിസ്ട്രേഷൻ നിർബന്ധം. 2021 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. 20,000 രൂപയാണ് ശമ്പളത്തുക. രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഫെബ്രുവരി 12ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന ഇൻറർവ്യൂവിൽ താല്പര്യമുള്ളവർ വയസ്സ്, യോഗ്യത പ്രവർത്തിപരിചയം, രജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം എത്തിച്ചേരുക. വിശദവിവരങ്ങൾക്ക് www.arogyakeralam . gov.in എന്ന ആരോഗ്യ കേരളം വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0487 2325824 ജൈവവൈവിധ്യ ബോർഡിൽ പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഒഴിവിലേക്ക് സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലെ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യു.ജി.സി അംഗീകാരമുള്ള സർവകലാശാലയിൽ നി...

JOB VACANCY

Image
 ഐ.എം.ജിയിൽ  ഡെപ്യൂട്ടേഷൻ നിയമനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റിന്റെ  കൊച്ചി, കോഴിക്കോട് കേന്ദ്രങ്ങളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഫാക്കൽറ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള സർക്കാർ ജീവനക്കാർക്ക് മാർച്ച് ഒന്ന് വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ: www.img.kerala.gov.in. അസിസ്റ്റന്റ് പ്രോഗ്രാം കോഓർഡിനേറ്റർ താത്കാലിക ഒഴിവ് സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് പത്തനംതിട്ട ജില്ലയിലെ അസിസ്റ്റന്റ് പ്രോഗ്രാം കോഓർഡിനേറ്റർ താത്കാലിക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. പത്തനംതിട്ട ജില്ലയിൽ താമസിക്കുന്നവർക്ക് 15 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്:  keralabiodiversity.org , ഫോൺ: 0471-2724740. അക്കൗണ്ടിംഗ് ക്ലർക്ക് കരാർ നിയമനം തിരുവനന്തപുരം ജില്ലാ ആയൂഷ് മിഷനിൽ അക്കൗണ്ടിംഗ് ക്ലർക്ക് കരാർ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു. ഗവൺമെന്റ് അംഗീകൃത റഗുലർ കോഴ്സിലൂടെ ബികോം ഡിഗ്രി, ഡി സി എ, ടാലി യോഗ്യതയും ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗിൽ പ്രാവീണ്യവുമുള്ളവർക്ക് അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഇന്റർവ്യുവിൽ പങ്കെടുക്കാം. പ്രായപരിധി 2020 ജനുവരി ...

Kerala government jobs

Image
 

OPPO VACANCY KERALA

Image
 *URGENT REQUIREMENT(Immediate Joiners)* Position: Sales Manager-IOT (Male) Company: OPPO Kerala Location: Cochin(OPPO Kerala Corporate Office, Nr.Highcourt Junction) Experience: 7-8 years in Handset/electronic/Retail Industry as Sales Manager IOT Education: Graduation or above Age: Upto 35 only CTC- Upto 6-8 lakhs/annum  Prefer candidates from above mentioned location only. Interested candidates may send their CVs to hr.clt@sansco.in or 9072587278 mentioning the job title in the subject line.

KERALA TOURISM DEPARTMENT VACANCY

Image
 

പോത്തീസ് കൊച്ചിയിൽ ആരംഭിക്കുന്ന പുതിയ ഷോറൂമിലേക്ക് താഴെപ്പറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

Image
  • മാർക്കറ്റിങ്ങ് മാനേജർ  .പബ്ലിക് റിലേഷൻസ് ഓഫീസർ  .ഫ്ളോർ മാനേജർ .ഫ്ളോർ സൂപ്പ്ർവൈസർ .സെയിൽസ്മെൻ സെയിൽസ് ഗേൾസ് . സെയിൽസ് അസിസ്റ്റാന്റ്  .കസ്റ്റമർകെയർ എക്സിക്യൂട്ടീവ്  • അസി. ഇലക്ട്രിക്കൽ എഞ്ചിനീയേർസ് .സെക്യൂരിറ്റി ഗാർഡ് .ഹാസ്കീപ്പിങ്ങ് സൂപ്പർവൈസർ .ഹൗസ് കീപ്പിങ്ങ് സാറ്റാഫ് - ഫയർ ആന്റ് സേഫ്റ്റി അസിസ്റ്റന്റ് .ബില്ലിങ്ങ് .ക്യാഷിയർ - .ഡ്രൈവർ. പാക്കിങ്ങ് 20 നും 30 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം അനുഭവ പരിചയത്തിന് അനുസൃതമായ ശമ്പളം ലഭിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഹോസ്റ്റൽ സൗകര്യവും സൗജന്യ ഭക്ഷണവും ലഭ്യമാണ്. ബയോഡാറ്റയും 2 പാസ്പോർട്ട് സൈസ് കളർഫോട്ടോയും സഹിതം താഴെപ്പറയുന്ന വിലാസത്തിൽ നേരിൽ എത്തിച്ചേരുവാൻ താത്പര്യപ്പെടുന്നു. സ്‌ഥലം: ഹോട്ടൽ ഗോകുലം പാർക്ക്, കലൂർ, കൊച്ചി തീയതി : ഡിസംബർ 27, 28, 29 (ഞായർ, തിങ്കൾ, ചൊവ്വ)  സമയം : രാവിലെ 10 മുതൽ വൈകിട്ട് 2 വരെ,  4 മുതൽ രാത്രി 8 വരെ കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ, Ph: 0471 2574133, 2574233

ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ അവസരങ്ങൾ

Image
  OIL PALM INDIA LIMITED (A joint venture of the Govt. of Kerala and the Govt. of India) Applications are invited in the prescribed form for the following posts on contract basis for 179 days  as detailed below:- Sl.No Post Qualification Consolidated  Pay /Month 01 Boiler  Attendant 1) ITI Fitter trade or equivalent 2) Competency Certificate as Second Class Boiler Attendent Rs.18246/- 02 Mechanical  Assistant 1) ITI Certificate in Mechanical trade (Fitter/Machinist) or  VHSE certificate in the equivalent trade. 2) Two years experience in mechanical field from an  Institution registered under a Statutory body Rs.18726/- 03 Electrician 1) Diploma in Electrical Engineering 2) Valid Wireman license and Supervisory certificate from  Chief Electrical Inspectorate, Kerala. 3) Three years experience from an institution registered  under The Companies Act/ statutory body.  Rs.19207/- 04 Fitter 1) ITI Certificate in Fitter trade or equivalent cert...

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ അവസരങ്ങൾ

Image
 INTELLIGENCE BUREAU (Ministry of Home Affairs) Government of India ASSISTANT CENTRAL INTELLIGENCE OFFICER-GRADE-II/ EXECUTIVE EXAMINATION- 2020 Online applications are invited from Indian Nationals for direct recruitment  to the post of Assistant Central Intelligence Officer, Grade II/ Executive i.e.  ACIO-II/Exe in IB, (Ministry of Home Affairs), Government of India. Applicants are advised to go through all parameters under different  paras & sub-paras mentioned below & satisfy themselves about their  suitability in terms of age limit, essential qualifications, etc. for the post before applying. Candidates fulfilling eligibility criteria of the post, as  mentioned below, may apply ONLINE through www.mha.gov.in or  www.ncs.gov.in only.  1. DESCRIPTION OF POST Name ACIO-II/Exe Classification General Central Service, Group ‘C’ (Non-Gazetted, Non- Ministerial) NUMBER OF APPROX. VACANCIES Rank UR EWS OBC SC ST Total ACIO-II/Exe 989 113 417 ...