റേഷൻ കട വഴി (PMGKAY) പദ്തതി പ്രകാരം , എല്ലാ AAY (മഞ്ഞ),PHH (പിങ്ക്) റേഷൻ കാർഡുകൾ. 1KG പയർ അല്ലെങ്കിൽ കടല സൗജന്യമായി 21.08.2020 (വെള്ളിയാഴ്ച) മുതൽ വിതരണം ചെയത് തുടങ്ങുന്നതാണ് .
അക്വാകള്‍ച്ചര്‍ പ്രൊമോട്ടറുടെ ഒഴിവ് കാസർഗോഡ്: ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ കുമ്പള യൂണിറ്റിലേക്ക് അക്വാകള്‍ച്ചര്‍ പ്രൊമോട്ടറെ നിയമിക്കുന്നു. കൂടിക്കാഴ്ച ഫെബ്രുവരി 19 ന് ഉച്ചയ്ക്ക് 12 ന് കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. വി എച്ച് എസ് സി (ഫിഷറീസ്), ബി എസ് സി സുവോളജി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0467 2202537 പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഡെപ്യൂട്ടേഷൻ നിയമനം സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഒഴിവിലേക്ക് സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലെ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ലൈഫ് സയൻസിൽ എം.എസ്സിയും പി.എച്ച്.ഡിയും ശാസ്ത്ര/അക്കാദമിക മേഖലകളിൽ അഞ്ചുവർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. രണ്ട് ഒഴിവുകളാണുള്ളത്. അപേക്ഷ മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, കൈലാസം, റ്റി.സി. 4/1679 (1), നമ്പർ. 43, ബെൽഹെവൻ ഗാർഡൻസ്, കവടിയാർ.പി.ഒ, തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ 26 നകം ലഭിക്കണം. കെ.എസ്.ആർ റൂൾ 144 പ്രകാരമുള്ള പെർഫോമ 15 ദിവസത്തിനകം നൽകാത്തവരുടെ അപേക്ഷ പരിഗണിക്കില്ല....
എറണാകുളത്തെ ലിസി ആശുപത്രിയിലെ ഇൻഷുറൻസ് വിഭാഗത്തിലേക്ക് Front Office Executive തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു യോഗ്യത: MBA / M.Com പ്രവർത്തി പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം ഉടനെ അപേക്ഷിക്കുക അപേക്ഷകൾ ഓൺലൈൻ വഴി: https://lisiehospital.org/career അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: 15-02-2021 #LisieHospital #Career
Ok
ReplyDelete