പോത്തീസ് കൊച്ചിയിൽ ആരംഭിക്കുന്ന പുതിയ ഷോറൂമിലേക്ക് താഴെപ്പറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

 

• മാർക്കറ്റിങ്ങ് മാനേജർ 

.പബ്ലിക് റിലേഷൻസ് ഓഫീസർ 

.ഫ്ളോർ മാനേജർ .ഫ്ളോർ സൂപ്പ്ർവൈസർ

.സെയിൽസ്മെൻ

സെയിൽസ് ഗേൾസ് .

സെയിൽസ് അസിസ്റ്റാന്റ് 

.കസ്റ്റമർകെയർ എക്സിക്യൂട്ടീവ് 

• അസി. ഇലക്ട്രിക്കൽ എഞ്ചിനീയേർസ് .സെക്യൂരിറ്റി ഗാർഡ് .ഹാസ്കീപ്പിങ്ങ് സൂപ്പർവൈസർ .ഹൗസ് കീപ്പിങ്ങ് സാറ്റാഫ്

- ഫയർ ആന്റ് സേഫ്റ്റി അസിസ്റ്റന്റ് .ബില്ലിങ്ങ് .ക്യാഷിയർ - .ഡ്രൈവർ. പാക്കിങ്ങ്


20 നും 30 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം അനുഭവ പരിചയത്തിന് അനുസൃതമായ ശമ്പളം ലഭിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഹോസ്റ്റൽ സൗകര്യവും സൗജന്യ ഭക്ഷണവും ലഭ്യമാണ്. ബയോഡാറ്റയും 2 പാസ്പോർട്ട് സൈസ് കളർഫോട്ടോയും സഹിതം താഴെപ്പറയുന്ന വിലാസത്തിൽ നേരിൽ

എത്തിച്ചേരുവാൻ താത്പര്യപ്പെടുന്നു.


സ്‌ഥലം: ഹോട്ടൽ ഗോകുലം പാർക്ക്, കലൂർ, കൊച്ചി

തീയതി : ഡിസംബർ 27, 28, 29 (ഞായർ, തിങ്കൾ, ചൊവ്വ) 

സമയം : രാവിലെ 10 മുതൽ വൈകിട്ട് 2 വരെ,

 4 മുതൽ രാത്രി

8 വരെ


കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ, Ph: 0471 2574133, 2574233


Comments

Popular posts from this blog

JoBS UPDATE

എറണാകുളത്തെ ലിസി ആശുപത്രിയിലെ ഇൻഷുറൻസ് വിഭാഗത്തിലേക്ക് Front Office Executive തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു