JOB VACANCY അധ്യാപക നിയമനം

 

പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ കെമിസ്ട്രി, ഫിസിക്സ് വിഭാഗങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.അതത് വിഷയങ്ങളില്‍ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ്, പി.എച്ച്.ഡി ഉള്ളവർക്ക് മുൻഗണന.
അപേക്ഷയും അനുബന്ധ രേഖകളുടെ പകർപ്പുകളും യഥാക്രമം rithod.chemistry@gmail.com, faculty.ritphysics@gmail.com എന്നീ ഇ-മെയിൽ വിലാസങ്ങളിലേക്ക് ഫെബ്രുവരി 12 ന് വൈകുന്നേരം നാലിനകം അയയ്ക്കണം.ഫെബ്രുവരി 15ന് രാവിലെ 10ന് അഭിമുഖം നടത്തും. ഫോൺ: 0481 2506153,0481 2507763

Comments

Popular posts from this blog

JoBS UPDATE

എറണാകുളത്തെ ലിസി ആശുപത്രിയിലെ ഇൻഷുറൻസ് വിഭാഗത്തിലേക്ക് Front Office Executive തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു