ഹയർ സെക്കൻഡറി ഒന്നാം വർഷ(പ്ലസ് വൺ) പ്രവേശനത്തിനായുള്ള ഏകജാലക അപേക്ഷ 2021 ഓഗസ്റ്റ് 24 മുതൽ ഓൺലൈനായി നൽകാം. പ്രോസ്പെക്ട്സ്, ഷെഡ്യൂൾ എന്നിവ പ്രസിദ്ധീകരിച്ചു.

 🎓 *പ്ലസ് വൺ ഏകജാലക പ്രവേശനം 2021-22* 


📘 ഹയർ സെക്കൻഡറി ഒന്നാം വർഷ(പ്ലസ് വൺ) പ്രവേശനത്തിനായുള്ള ഏകജാലക അപേക്ഷ 2021 ഓഗസ്റ്റ് 24 മുതൽ ഓൺലൈനായി നൽകാം. പ്രോസ്പെക്ട്സ്, ഷെഡ്യൂൾ എന്നിവ പ്രസിദ്ധീകരിച്ചു. 


⏩ *അപേക്ഷ സമർപ്പണം:* ഓഗസ്റ്റ് 24 മുതൽ 


⏩ *അപേക്ഷ നൽകാനുള്ള അവസാന തിയതി:* സെപ്റ്റംബർ 3


⏩ *ട്രയൽ അലോട്ട്മെന്റ്:* സെപ്റ്റംബർ 7


⏩ *ആദ്യ അലോട്ട്മെന്റ്:* സെപ്റ്റംബർ 13



▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓▓

Comments

Popular posts from this blog

JoBS UPDATE

എറണാകുളത്തെ ലിസി ആശുപത്രിയിലെ ഇൻഷുറൻസ് വിഭാഗത്തിലേക്ക് Front Office Executive തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു