പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം | കൊച്ചിയിൽ നേവി ഡ്രൈവർ ആവാം | 26,000 രൂപ തുടക്ക ശമ്പളം



പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം | കൊച്ചിയിൽ നേവി ഡ്രൈവർ ആവാം | 26,000 രൂപ തുടക്ക ശമ്പളം 


കൊച്ചിയിലെ ദക്ഷിണ നേവൽ കമാൻഡിൽ സിവിലിയൻ ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.


നിരവധി ഒഴിവുകളുണ്ട്.


പത്താം ക്ലാസ് + ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.


സ്ഥിര നിയമനമാണ്.


തെരഞ്ഞെടുക്കപ്പെട്ടാൽ  19,900 - 63,200 ശമ്പള സ്കെയിലിലാണ് ജോലി (തുടക്കം തന്നെ 26,000 രൂപയ്ക്ക് മുകളിൽ ശമ്പളം ലഭിക്കുന്നു.


ഓഫ്‌ലൈനെയായി വേണം അപേക്ഷിക്കാൻ.


അപേക്ഷ ഫീസ് വേണ്ട.


Last Date: 28-08-2021 (ഓഗസ്റ്റ് 28)




പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ.. നല്ല ജോലി കണ്ടെത്താൻ സഹായിക്കൂ..

കൂടുതൽ വിവങ്ങൾക്കായി സന്ദർശിക്കുക 👇

www.joinindiannavy.gov.in

Comments

Popular posts from this blog

JoBS UPDATE

എറണാകുളത്തെ ലിസി ആശുപത്രിയിലെ ഇൻഷുറൻസ് വിഭാഗത്തിലേക്ക് Front Office Executive തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു